താനൂർ :തിരൂർ ഭാഗത്തുനിന്നും പരപ്പനങ്ങാടി ഭാഗത്തേക്ക് എൻജിൻ ഓയിലുമായി പോവുകയായിരുന്നു മിനിവാൻ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു രാത്രി 8:20ന് ആയിരുന്നു താനൂർ നടക്കാവിലാണ് സംഭവം. ഡൈവർ പരിക്കുകൾ ഒന്നുമില്ലാതെ അത്ഭുതകരമായ രക്ഷപ്പെട്ടു.
ഉടനെത്തന്നെ നാട്ടുകാരും താനൂർ TDRF വളിയണ്ടർമാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. താനൂർ TDRF വളിയണ്ടർമാരയാ സവാദ് ജാബിർ, ഹുസൈൻ, സലാം അഞ്ചുടി, കോയ, അർഷാദ് എന്നിവർ പങ്കെടുത്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




