ചെറുവാലി മുഹമ്മദലി (77) നിര്യാതനായി.

പരപ്പനങ്ങാടി:പുത്തരിക്കൽ സ്വദേശി ചെറുവാലി മുഹമ്മദലി (77) നിര്യാതനായി. ഭാര്യ പരേതയായ ആമിന. മക്കൾ: സിറാജ് , സഹീർ , ആബിദ, ബുഷ്റ, മരുമക്കൾ: റസിയ, റാബിയ, അബുൾ റഷീദ് (മൂലക്കൽ),പരേതനായ അബ്ദുൾസലാം (വെട്ടം) .

Share news
error: Content is protected !!
Scroll to Top