താനൂര്‍: പൊലീസ് കസ്റ്റഡിയിലിരിക്കെ താനൂര്‍ സ്വദേശി താമീര്‍ ജിഫ്രി യെന്ന യുവാവ് മരിച്ച സംഭവ ഉത്തരവ്. ത്തില്‍ കേസ് ഡയറി ഹാജരാ ക്കാന്‍ ഹൈക്കോടതി നിര്‍ദേ ശം. അന്വേഷണ പുരോഗതി അറിയിക്കാനും മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയോട് ജസ്റ്റിസ് എ ബദറുദീന്‍ നിര്‍ദേ ശിച്ചു.
സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കി നടപടിയില്ലെന്നും ഹൈക്കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് താമിര്‍ ജിഫ്രി യുടെ സഹോദരന്‍ ഹാരിസ് ജി ഫ്രി നല്‍കിയ ഹര്‍ജിയിലാണ് ആഗസ്ത് രണ്ടിന് ക്രൈംബ്രാ ഞ്ച് അന്വേഷണം ഏറ്റെടുത്തെ ങ്കിലും കൊലപാതകത്തിന്റെ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തതല്ലാ തെ പ്രതികളെ കണ്ടെത്തുക യോ പൊലീസുകാരെ പ്രതിചേ ര്‍ക്കുകയോ ചെയ്തിട്ടില്ലെന്നാ ണ് ഹര്‍ജിയിലെ ആരോപണം. ഹര്‍ജി സെപ്തംബര്‍ ഏഴിന് പരിഗണിക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



