പരപ്പനങ്ങാടി :ബി ഇ .എം. ഹയര്‍ സെക്കന്റ്ററി സ്‌ക്കൂളില്‍ ഓണാഘോഷവും. 35 വര്‍ഷക്കാലം പാചക തൊഴിലാളിയായ സൗമിനിയമ്മക്ക് യാത്രയയപ്പും നല്‍കി. പി.ടി.എ.പ്രസിഡന്റ് നൗഫല്‍ ഇല്ലിയന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് . R J മനു ഉദ്ഘാടനം ചെയ്തു.
സ്‌ക്കൂള്‍ മാനേജര്‍ സുനില്‍ പുതിയോട്ടില്‍ ഓണ സന്ദേശവും പറഞ്ഞു. വിവിധ സാമൂഹിക സേവക പ്രവര്‍ത്തകരും. OSA കമ്മറ്റി അംഗങ്ങളും രക്ഷിതാക്കളും പങ്കെടുത്തു. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. പ്രിന്‍സിപ്പാള്‍ ബിന്ധ്യ മേരി ജോണ്‍ സ്വാഗതവും . എച്ച്. എം.റെനറ്റ് ഷെറീന ശെല്‍വരാജ് നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



