ചെന്നൈ: മധുരയില്‍ റെയില്‍വേ ലൈനി സമീപമുള്ള ബോഡി ലൈനില്‍ നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ട്രെയിനിലെ കോച്ചിന് തീപിടിച്ചു. അപകടത്തില്‍ 9പേര്‍ മരിച്ചു. ശനയാഴ്ച പുലര്‍ച്ചെ 5.30 ഓടെയാണ് കോച്ചില്‍ തീപിടുത്തമുണ്ടായത്.
അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവര്‍ യുപി സ്വദേശികളാണെന്നാണ് വിവരം.
ലഖ്‌നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിനാണ് തീ പിടിച്ചത്. ട്രെയിനിന്റെ ഒരു കോച്ചിന് തീപിടിക്കുകയായിരുന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.
തീപിടുത്തത്തെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



