HIGHLIGHTS : Taluk-level grievance redressal courts postponed
മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ അന്തരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ രണ്ടുദിവസത്തെ മുഴുവന്‍ പരിപാടികളും മാറ്റിവെച്ച സാഹചര്യത്തില്‍ ഡിസം. 26, 27 നടത്താനിരുന്ന തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്ക് തല പരാതി പരിഹാര അദാലത്തുകള്‍ മാറ്റിവെച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക