ദേശീയ സംസ്ഥാന കായികമേളയില്‍ പങ്കെടുത്ത പ്രതിഭകളെ ആദരിച്ചു

HIGHLIGHTS : Talents who participated in the National and State Sports Festival were honored

അരിയല്ലൂര്‍ എംവിഎച്ച്എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദേശീയ സംസ്ഥാന കായികമേളയില്‍ പങ്കെടുത്ത് മെഡലുകള്‍ നേടിയ എല്ലാ വിദ്യാര്‍ത്ഥികളെയും പരിശീലകരെയും. പിടിഎ. സ്റ്റാഫ് & മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ ആദരിച്ചു.

ചടങ്ങ് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സുനിലത്ത് ആബിദ് അധ്യക്ഷം വഹിച്ച പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ശ്രീജയ ടീച്ചര്‍ സ്വാഗതം പറഞ്ഞു
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശി മാസ്റ്റര്‍ കായിക താരങ്ങള്‍ക്ക് ഉപഹാരം നല്‍കി.

sameeksha-malabarinews

പിടിഎ പ്രസിഡണ്ട് സുനില്‍കുമാര്‍. ഡെപ്യൂട്ടി എച്ച് എം പ്രിയ ടീച്ചര്‍. പിടിഎ വൈസ് പ്രസിഡണ്ട് ബുഷറ റഷീദ്. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു
സ്റ്റാഫ് സെക്രട്ടറി ഷാജി മാസ്റ്റര്‍ നന്ദി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!