അബ്ദുല്‍ ഗഫൂര്‍( 55 ) നിര്യാതനായി

പരപ്പനങ്ങാടി: ഉള്ളണം താഴത്ത് താമസിക്കുന്ന പരേതനായ പരിപറമ്പത്ത് കുഞ്ഞി മുഹമ്മദ് ഹാജി എന്ന ബാവിച്ചി ഹാജി എന്നവരുടെ മകന്‍ അബ്ദുല്‍ ഗഫൂര്‍( 55 ) നിര്യാതനായി. പരേതന്റെ ജനാസ നമസ്‌കാരം 30/1/2025 വ്യാഴം.. രാവിലെ 11 മണിക്ക് കോട്ടായി ജുമാ മസ്ജിദില്‍. ഭാര്യ : സാബിറ. മക്കള്‍:- നിഹാല്‍ ജിസ്‌ന ഷിഫാന: മരുമക്കള്‍: സമീറലി. ഫസീഹുല്ലക്ക്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top