Section

malabari-logo-mobile

നെഞ്ചുവേദനയെ തുടര്‍ന്ന്‌ സ്വപ്‌ന സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

HIGHLIGHTS : diplomatic gold smuggling case: accused swpna suresh admitted hospital

തൃശ്ശൂര്‍ : നെഞ്ചുവേദനയെ തുടര്‌ന്ന്‌ സ്വര്‍ണ്ണക്കടത്ത്‌ കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . തിങ്കളാഴ്‌ച വൈകീട്ടോടെയാണ്‌ ഇവരെ വിയ്യൂര്‍ സെന്‍ട്രല്‍ ജെയിലില്‍ നിന്നും മെഡിക്കല്‍ കോളേിലെത്തിച്ചത്‌.
ഇസിജിയില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്ന്‌ ഇവരെ ഐസിയുവില്‍ പ്രവേശിപ്പിച്ചെന്നാണ്‌ റിപ്പോര്‍ട്ട്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!