ബാഡ്‌മിന്റണ്‍ താരം ജ്വാല ഗുട്ടയും തമിഴ്‌നടന്‍ വിഷ്‌ണു വിശാലും വിവാഹിതരാകുന്നു

ഇന്ത്യന്‍ ബാഡ്‌മിന്റണ്‍ വനിതാതാരം ജ്വാലാ ഗുട്ടയും തമിഴ്‌ നടനും നിര്‍മ്മിതാവുമായ വിഷ്‌ണു വിശാലുമായുള്ള വിവാഹനനിശ്ചയം ഞായളാഴ്‌ച നടന്നു, ജ്വാലഗുട്ടയും വിഷ്‌ണുവും ട്വിറ്ററിലൂടെയാണ്‌ ഇക്കാര്യം അറിയിച്ചിരിക്കുന്നത്‌. ജ്വാലയുടെ 37ാം പിറന്നാള്‍ ദിനമയാിരുന്നു ഞായറാഴച്‌

രണ്ട്‌ വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു.
രാക്ഷസന്‍, വെണ്ണില കബഡി കുഴി ,എന്നിവയാണ്‌ വിഷ്‌ണുവിന്റെ ശ്രദ്ദേമായ ചിത്രങ്ങള്‍ വിഷ്‌ണു നേരത്തെ വിവാഹിതനായിരുന്നു. 2018ലാണ്‌ വിവാഹമോചനം നേടിയത്‌
.
2005ല്‍ ജ്വാല ബാഡ്‌മിന്റണ്‍ താരം ചേതന്‍ആനന്ദിനെ വിവാഹം കഴിച്ചിരുന്നു. 2011ലാണ്‌ ഇവര്‍ പിരിഞ്ഞത്‌.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •