Section

malabari-logo-mobile

തൊട്ടടുത്ത് നീന്തല്‍ പഠനത്തിനൊരവസരം; കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നീന്തല്‍ പരിശീലനത്തിനായുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി

HIGHLIGHTS : തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സ്വിമ്മിംഗ് പൂളില്‍ നീന്തല്‍ പഠനത്തിനും പരിശീലനത്തിനുമുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി. കോവിഡ് വാക്‌സിന്‍ 2 ഡോസും ...

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സ്വിമ്മിംഗ് പൂളില്‍ നീന്തല്‍ പഠനത്തിനും പരിശീലനത്തിനുമുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി.
കോവിഡ് വാക്‌സിന്‍ 2 ഡോസും എടുത്തിട്ടുള്ള 18 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം.
പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പഠനവും പരിശീലനവും. ഫോണ്‍ : 0494 2407501, 9656368964

2019 ഫെബ്രുവരിയിലാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ അക്വാററിക് സമുച്ചയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!