സ്വപ്‌ന സുരേഷിനായുള്ള അന്വേഷണം ശക്തമാക്കി കസ്റ്റംസ്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയായ സ്വപ്‌ന സുരേഷിനായുള്ള അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്.

അതെസമയയം സ്വപ്‌ന സുരേഷിന്റെ വീട്ടില്‍ ഇന്നലെ വൈകീട്ട് നാലു മണി മുതല്‍ രാത്രി ഒന്‍മ്പതുമണിവരെ റെയ്ഡ് നടക്കുകയും സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചു. ഇന്ന് വീണ്ടും ഫ്‌ളാറ്റില്‍ റെയ്ഡ് നടക്കുന്നുണ്ട്. സ്വപ്‌ന രണ്ട് ദിവസം മുമ്പാണ് ഫ്‌ളാറ്റില്‍ നിന്ന് പുറത്തുപോയതെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Share news
error: Content is protected !!
Scroll to Top