സ്വാമി അഗ്നിവേശ്‌ അന്തരിച്ചു

ദില്ലി ; ആര്യസമാജ പണ്ഡിതനും സാമൂഹ്യപ്രവര്‍ത്തകനുമായ സ്വാമി അഗ്നിവേശ്‌ അന്തരിച്ചു. 81 വയസ്സായിരുന്നു. ദില്ലി ഇന്‍സ്റ്റിറ്റിറ്റിയൂട്ട്‌ ഓഫ്‌ ലിവര്‍ ആന്റ്‌ ബൈലറി സയന്‍സില്‍ ചികിത്സയിലായിരുന്നു.
ചൊവ്വാഴ്‌ചയാണ്‌ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. കരള്‍ മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയക്ക്‌ ശ്രമിച്ചെങ്ങിലും അനാരോഗ്യം മൂലം നടന്നില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ വെന്റിലേറ്ററിലായിരുന്നു.

ഹരിയാനില്‍ നിന്നും എംഎല്‍എയായി തെരഞ്ഞെടുത്തിട്ടുണ്ട്‌

Share news
error: Content is protected !!
Scroll to Top