പൊലീസിനെ ആക്രമിച്ച പ്രതികൾ പിടിയിൽ

കോഴിക്കോട്: പുതിയമ്പലം ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തോടനുബന്ധി ച്ച് നടന്ന ഗാനമേളയ്ക്കിടെ ഉണ്ടായ സംഘർഷത്തിൽ പൊലീസുകാരെ ആക്രമിച്ച പ്രതികൾ പിടിയിൽ.

കല്ലായ് വെസ്റ്റ് മുരിങ്ങത്ത് ആദർശ് (27), കരുവിശേരി ചുഴലി നിലം അക്ഷയ് പ്രമോദ് (27), എര ഞ്ഞിപ്പാലം സിത്താരയിൽ ഗൗതം (25), ചേളന്നൂർ പാലോളി മീ ത്തൽ അഖിൽ (25), മലാപ്പറമ്പ് കോളനി അംലേ അംബേദ്‌കർ നഗർ കോളനി യിൽ ലാലു രാജ് (26) എന്നിവരെയാണ് കസബ പൊലീസ് പി ടികൂടിയത്.

ഗാനമേളയ്ക്കിടെ സം ഘർഷാവസ്ഥ സൃഷ്‌ടിച്ച പ്രതി ഘർഷാവസ്ഥ കളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച പൊലീസുകാരെ പ്രതികൾ സം ഘം ചേർന്ന് ആക്രമിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയുമാ യിരുന്നു.

പ്രതികളെ കസബ പൊലി സ് സ്റ്റേഷൻ എസ്ഐമാരായ ജഗ് മോഹൻ ദത്ത്, സജീവൻ, സിപിഒമാരായ ശ്രീശാന്ത്, ചാ ൾസ്, ജിനീഷ് എന്നിവർ ചേർ ന്നാണ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ പ്രതികളെ റിമാൻഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top