HIGHLIGHTS : Suspects arrested in attack on elderly coupleSuspects arrested in attack on elderly couple
വേങ്ങര : കടംകൊടുത്ത പണം തിരി കെ ചോദിച്ചതിന് വൃദ്ധദമ്പതി കളെ ആക്രമിച്ച് പരിക്കേല്‍പ്പി ച്ച സംഭവത്തില്‍ മുന്നുപേരെ വേങ്ങര പൊലീസ് അറസ്റ്റുചെ യ്തു. വേങ്ങര എംപി നഗര്‍ സ്വദേശികളായ പുളപ്പില്‍ അബ്ദുല്‍ കലാം (63), മക്ക ളായ മുഹമ്മദ് (സപ്പര്‍- 35), പു വളപ്പില്‍ റാഷിദ് (31) എന്നിവ രാണ് പിടിയിലായത്.
ഒക്ടോബര്‍ 11നായിരുന്നു സംഭവം. ബിസിനസ് ആവശ്യ ത്തിനെന്നുപറഞ്ഞ് മൂന്നുമാ സത്തെ ഈടിന് കടംകൊടു ത്ത പണം തിരികെ ചോദിച്ച തിനാണ് കൈതകോടന്‍ ഹസൈന്‍ (67), ഭാര്യ പാത്തു മ്മ (60) എന്നിവരെയും അയ ല്‍വാസിയേയും പ്രതികള്‍ ആക്രമിച്ചത്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റൊരു പ്രതി പൂവ ളപ്പില്‍ ഹാഷിം ഷെരീഫ് (32) വിദേശത്തേക്ക് കടന്നതായാ ണ് സൂചന.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു