HIGHLIGHTS : Suspect arrested for beating wife and child
പൊന്നാനി : ഭാര്യയേയും ഏഴുമാസം പ്രായ മായ കുഞ്ഞിനെയും മര്‍ദിച്ച് പരി ക്കേല്‍പ്പിച്ച കേസില്‍ പ്രതിയെ പൊന്നാനി പൊലീസ് അറസ്റ്റുചെ യ്തു. പൊന്നാനി ഉത്തങ്ങാനക ത്ത് അഫ്നാസാണ് പിടിയിലായ ത്. പ്രതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജി സ്റ്റര്‍ ചെയ്തു.
പൊന്നാനി ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ആര്‍ യു അരുണ്‍, വിനോദ്, കെ എസ് രാജേഷ്, സീനിയര്‍ സിപിഒ വി എന്‍ ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്ത് തുടരന്വേഷണം നടത്തുന്നത്. പൊന്നാനി കോടതിയില്‍ ഹാജ രാക്കിയ പ്രതിയെ തവനൂര്‍ സെന്‍ ട്രല്‍ ജയിലിലേക്ക് മാറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു