
തിരൂരങ്ങാടി : എഴോളം കേസിലെ പ്രതിയായ എ ആർ നഗർ പുകയൂർ അറക്കൽ പുറായ സ്വദേശി പാലമടത്തിൽ പുതു പറമ്പിൽ ഉബൈദിനെ ( 30) നെ ഇന്നലെ പുലർച്ചെ തിരൂരങ്ങാടി എസ് എച്ച് ഓ ബി പ്രദീപ് കുമാറും സംഘവും ചൂതാട്ടക്കേന്ദ്ര ത്തിൽ നിന്നും അതി സാഹസികമായി പിടികൂടി.
ഇയാൾക്കെതിരെ തിരൂരങ്ങാടി പോലീസ് വധശ്രമത്തിന് കെസെടുത്തിരുന്നു.
തുടരന്ന് വീട്ടിൽ വരാതെ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു , നേരത്തെ സമാനമായ അടിപിടി, കളവ് മുതലായ നിലവിൽ കേസ് നടന്നു കൊണ്ടി കൊരിക്കുന്നുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




