Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ മദ്രസയില്‍ പോകുന്ന കുട്ടിക്ക് നേരെ ഉടുമുണ്ട് പൊക്കി കാണിച്ച പ്രതി പിടിയില്‍

HIGHLIGHTS : Suspect held in Parappanangadi for raising Uduman towards Madrasa-going child

പരപ്പനങ്ങാടി: മദ്രസയില്‍ പോകുന്ന കുട്ടിക്ക് നേരെ ഉടുമുണ്ട് പൊക്കി കാണിച്ച പ്രതി പിടിയില്‍. ചിറംഗലം സ്വദേശി പുതിയനാലകത്ത് അലവിക്കുട്ടി (37)
ആണ് പിടിയിലായത്‌.

പ്രതിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം പരപ്പനങ്ങാടി പോലീസ് കേസെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!