HIGHLIGHTS : Suspect arrested in case of burning a vehicle parked at home
കുരുവമ്പലത്ത് കാര്‍ പോര്‍ച്ചില്‍ നിര്‍ ത്തിയിട്ട മഹീന്ദ്ര താര്‍ജീപ്പ് പെട്രോള്‍ ഒഴിച്ച് കത്തിച്ച കേസിലെ പ്രതിയെ കൊള ത്തൂര്‍ പൊലിസ് പിടികൂടി. കോഴിക്കോട് മുക്കം മേലാ ത്തുവരിക്കര്‍ അബ്ദുള്‍ ജലാല്‍ (46)ആണ് പിടിയിലായത്.
കുരുവമ്പലം മൂര്‍ക്കന്‍ ചോലയില്‍ ഷുക്കുറിന്റെ ഉടമസ്ഥതയിലുള്ള കാറാ ണ് കഴിഞ്ഞ ഏഴിന് കത്തി നശിച്ചത്. മുന്‍വൈരാഗ്യ ത്തെ തുടര്‍ന്ന് രാത്രി 12ഓടെ കുരുവമ്പലത്തിലു ള വീട്ടില്‍ ബൈക്കിലെ ത്തിയ പ്രതി വീട്ടിലെ കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ജി പ്പ് പെട്രോളൊഴിച്ച് കുത്തി ക്കുകയായിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ മുക്കത്തു ബന്ധുവിന്റെ വിട്ടില്‍നി ന്ന് ബുധന്‍ പുലര്‍ച്ചെയാ ണ് പൊലീസ് പിടികൂടിയത്. പെരിന്തല്‍മണ്ണ ഡിവൈഎ സ്പി എ പ്രേംജിത്തിന്റെ നേതൃത്വത്തില്‍ കൊളത്തൂര്‍ പൊലീസ് എസ്‌ഐമാരായ ശങ്കരനാ ന്നോത്ത്, സീനിയര്‍ സി വില്‍ പൊലീസ് ഓഫീസര്‍ മാരായ വിപിന്‍, സജി, ഗിരി ഷ്, സജീര്‍, വിജയന്‍, സുധി ഷി, ഉല്ലാസ്, സല്‍മാന്‍ എന്നിവരടങ്ങുന്ന സംഘമാ ണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു