HIGHLIGHTS : Arrested while selling MDMA
വളാഞ്ചേരി: കടുങ്ങാത്തുകു ണ്ടില്‍ എംഡി എംഎ വില്‍പ്പന നട ത്തുന്നതിനിടെ യു വാവ് പിടിയില്‍. പു ത്തനത്താണി ചെലൂര്‍ സ്വദേശി മു തുവാട്ടില്‍ റിന്‍ഷാദി നെ (23)യാണ് കല്‍ പ്പകഞ്ചേരി പൊലിസ് പിടികൂടിയത്.
10 മി ല്ലിഗ്രാം എംഡിഎംഎ പിടികൂടി.
ഇന്‍സ്‌പെക്ടര്‍ കെ സലീമിന് ലഭിച്ച വിവരത്തിന്റെ അടി സ്ഥാനത്തില്‍ എസ്‌ഐ എം എസ് ശ്രീനിവാസന്‍, പി സു ജിത്ത്, അമല്‍ എന്നി വര്‍ ചേര്‍ന്നാണ് പ്രതി യെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക