HIGHLIGHTS : Soundarya's death: Complaint filed against actor Mohan Babu
ഹൈദരാബാദ്: തെന്നിന്ത്യന്‍ ചലച്ചിത്രതാ രം സൗന്ദര്യ യുടെ മരണ ത്തില്‍ 22 വര്‍ ഷങ്ങള്‍ക്കു ശേഷം തെലു ഗ് താരം മോഹന്‍ബാബുവി നെതിരെ പരാതിയുമായി ഖമ്മാം സ്വദേശിയായ ചിട്ടിമ ല്ലു.
സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മോഹന്‍ ബാബു വിനെ കൊലപാതകത്തിലേ ക്ക് നയിച്ചതെന്നാണ് ആരോ പണം. 2004 ഏപ്രില്‍ 17 ന് ഹെലികോപ്ടര്‍ അപകടത്തി ലാണ് സൗന്ദര്യയും സഹോദ രനും മരിച്ചത്.
സൗന്ദര്യയുടെ ഉടമസ്ഥതയിലുള്ള ഷംഷാ ബാദിലുള്ള സ്ഥലത്തിന്റെ പേരില്‍ മോഹന്‍ബാബുവു മായി തര്‍ക്കം ഉണ്ടായിരുന്നു വെന്നും മരണശേഷം മോ ഹന്‍ബാബു ഭൂമി കൈക്കലാ ക്കിയെന്നും ചിട്ടി മല്ലു ആരോ പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു