മലദ്വാരത്തില്‍ തിരുകി എംഡിഎംഎ കടത്തല്‍: യുവാവ് പിടിയില്‍

HIGHLIGHTS : Young man arrested for smuggling MDMA by inserting it into his anus

മണ്ണുത്തി: മലദ്വാരത്തില്‍ തിരുകി എം ഡിഎംഎ കടത്തിയയാളെ പൊലീസ് പിടികൂടി. എറണാ കുളം വതുരുത്തിയില്‍ നികര ത്തില്‍ വീട്ടില്‍ വിനു (ആന്റ ണി, 38) ആണ് അറസ്റ്റിലായ ത്. മലദ്വാരത്തില്‍ കറുത്ത ഇന്‍സുലേഷന്‍ ടേപ്പ്‌കൊണ്ട് പൊതിഞ്ഞ് സൂക്ഷിച്ച് കൊ ണ്ടു വന്ന 38.5 ഗ്രാം എംഡി എംഎ പിടിച്ചെടുത്തു.

ബുധ നാഴ്ച പുലര്‍ച്ചെ ലഹരി വിരു ദ്ധ സ്‌ക്വാഡ് ദേശിയപാത മുടി ക്കോട് നടത്തിയ വാഹന പരി ശോധനക്കിടെയാണ് ഇയാള്‍ പിടിയിലായത്. ബംഗളുരു വില്‍ നിന്ന് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ വിനുവിനെ പരിശോധിച്ചതില്‍ അസ്വഭാവികത തോന്നി ചോ ദ്യം ചെയ്യുകയായിരുന്നു.

sameeksha-malabarinews

ദേഹാസ്വസ്ഥത പ്രകടിപ്പിച്ച ഇയാളെ ജില്ലാ ആശുപത്രി യില്‍ എത്തിച്ച് ദേഹപരിശോ ധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് എക്‌സറേ എടുത്തപ്പോഴാണ് മലദ്വാരത്തില്‍ കറുത്ത നിറ ത്തിലുള്ള പൊതി തെളിഞ്ഞ ത്. മെഡിക്കല്‍ കോളേജില്‍ എത്തിച്ച് എനിമ കൊടുത്ത പ്പോഴാണ് പൊതി പുറത്ത് വന്നത്. മെഡിക്കല്‍ കോളേ ജ് പൊലീസ് ഇയാള്‍ക്കെതിര കേസ് എടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!