
മലപ്പുറം തിരുന്നാവായ രാങ്ങാട്ടൂർ ജുമാ മസ്ജിദിൽ നിസ്‌കരത്തിനിടെ യുവാവിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി പിടിയിൽ. നെന്മാറ സ്വദേശി ഷംസുദ്ദീൻ ആണ് പിടിയിലായത്.
മോഷ്ടിച്ച ഫോൺ വിൽക്കാനെത്തിയതോടെ തിരൂരിലെ മൊബൈൽ ഷോപ്പിലെ ജീവനക്കാരാണ് പ്രതിയെ തിരിച്ചറിഞ്ഞത് . കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് ശേഷം 4.45 നാണ് മോഷണം നടന്നത്.
മോഷണത്തിന്റെ cctv ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



