കോടതിയില്‍ ഹാജരാകാതെ മുങ്ങിയ പ്രതി പിടിയില്‍

HIGHLIGHTS : Suspect arrested for failing to appear in court

careertech

കോഴിക്കോട് : ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജ രാകാതെ മുങ്ങിനട ന്ന പ്രതി പിടിയിലാ യി. തിരുവനന്തപുരം നെയ്യാര്‍ ഡാം സ്വദേ ശി യൂസഫാണ് (51) പിടിയിലായത്. 2022ല്‍ പരാതിക്കാരനെയും സുഹൃത്തിനെയും മുന്‍ വൈരാ ഗ്യംവച്ച് യുസഫ് പാവമണി റോ ഡിനുസമീപം ടൈലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.

കസബ പൊലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ അറസ്റ്റിലായ തിലിറ ഇയാള്‍ ജാമ്യത്തിലിറ ങ്ങിയശേഷം കോടതി യില്‍ ഹാജരാവാതെ മുങ്ങിനടക്കുകയായി രുന്നു. എറണാകുളം കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ അറസ്റ്റി ലായ പ്രതിയെ കസബ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഗോപകുമാറിന്റെ നിര്‍ ദേശപ്രകാരം സിപിഒ മാരായ ജിനീഷ്, സന്ദീപ് എന്നി വര്‍ ചേര്‍ന്നാണ് കസ്റ്റഡിയിലെടു ത്തത്. കോടതിയില്‍ ഹാജരാ ക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!