HIGHLIGHTS : Auto driver's license suspended for overloading students
പെരിന്തല്‍മണ്ണ: അമിതമായി വിദ്യാര്‍ഥികളെ കയറ്റിപ്പോയ ഓട്ടോറിക്ഷാ ഡ്രൈവറുടെ ലൈസന്‍സ് ഒരു മാസത്തേക്ക് പെരിന്തല്‍മണ്ണ സബ് ആര്‍ടിഒ രമേശന്‍ സസ്‌പെന്‍ഡു ചെയ്തു.
പടപ്പറമ്പ് ഓട്ടോ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറുടെ ലൈസ ലൊണ് സസ്‌പെന്‍ഡുചെയ്തത്. അഞ്ചുദിവസം ഐടിഡിആറില്‍
പരിശീലനത്തിന് അയക്കുകയും ചെയ്യും.
ഓട്ടോയില്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ചതിന്റെ ഫോട്ടോയ ടക്കം പരാതി മോട്ടോര്‍ വാഹന വകുപ്പിന്റെ പരാതി സെല്ലിലേക്ക് മെയിലില്‍ ലഭിച്ചിരുന്നു.
തുടര്‍ന്ന് മോട്ടോര്‍ വെഹി ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മൈല്‍രാജി നെ അന്വേഷിക്കാന്‍ ചുമതലപ്പെ ടുത്തിയിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു