വിമാന കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കണം: കേരള പ്രവാസി സംഘം മഞ്ചേരി ഈസ്റ്റ് മേഖലാ കണ്‍വന്‍ഷന്‍

മഞ്ചേരി : യാത്രക്കാരെ ചൂഷണംചെയ്യു ന്ന നിലപാട് വിമാന കമ്പനി കള്‍ അവസാനിപ്പിക്കണമെ ന്ന് കേരള പ്രവാസി സംഘം മഞ്ചേരി ഈസ്റ്റ് മേഖലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ക്രിസ്മസ്-പുതുവര്‍ഷം പ്രമാ ണിച്ച് ഭീമമായ നിരക്കാണ് വിമാന കമ്പനികള്‍ ഈടാക്കു ന്നത്.

അമിത യാത്രാകൂലി കാരണം പ്രവാസികള്‍ക്ക് അവധിക്കാലത്ത് നാട്ടില്‍ വരാന്‍ കഴിയാത്ത സാഹച ര്യമാണ്.

ചോലക്കല്‍ കമ്യൂണിറ്റി ഹാ ളില്‍ നടന്ന മേഖലാ കണ്‍വന്‍ ഷന്‍ ഏരിയാ സെക്രട്ടറി കെ ജവഹര്‍ ഉദ്ഘാടനം ചെയ്തു. എ വി സു ലൈമാന്‍ അധ്യക്ഷനായി. നൗ ഷാദ് കോര്‍ത്ത് സംസാരിച്ചു. അഷ്‌റഫ് മരുന്നന്‍ സ്വാഗതവും കരീം ചോലക്കല്‍ നന്ദിയും പറ ഞ്ഞു. ഭാരവാഹികള്‍: എ വി സു ലൈമാന്‍ (പ്രസിഡന്റ്), അഷ്‌റഫ് മരുന്നന്‍ (സെക്രട്ടറി), കരീം ചോ ലക്കല്‍ (ട്രഷറര്‍).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top