HIGHLIGHTS : No reels on the road: Human Rights Commission
കോഴിക്കോട് : വീഡിയോ ചിത്രീകരിക്കുന്നതി നിടയില്‍ യുവാവ് കാറിടിച്ച് മരിച്ചതിന്റെ പശ്ചാത്തല ത്തില്‍, ഗതാഗതനിയമങ്ങള്‍ ലംഘിച്ച് ജീവന്‍ അപകടത്തി ലാക്കുന്നവര്‍ക്കെതിരെ കര്‍ ശന നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമീഷന്‍. കമീ ഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് സംസ്ഥാന പൊ ലീസ് മേധാവിക്ക് ഇതുസംബ ന്ധിച്ച നിര്‍ദേശം നല്‍കി. യു വാവ് മരിച്ച സംഭവം അന്വേഷിച്ച് നാലാഴ്ചയ്ക്കകം സിറ്റി പൊ ലീസ് കമീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേ ശിച്ചു.
സമൂഹമാധ്യമങ്ങളില്‍ ജനപ്രീതിയുണ്ടാക്കാന്‍ അപ കടകരമായ റീലുകള്‍ ചിത്രീക രിക്കുന്ന പ്രവണത വര്‍ധിച്ചുവ രികയാണെന്ന് കമീഷന്‍ ചൂ ണ്ടിക്കാട്ടി. അഡ്വ. വി ദേവദാ സ് സമര്‍പ്പിച്ച പരാതിയിലാണ് ഇടപെടല്‍. ജനുവരി 30ന് കോ ഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിലെ സിറ്റിങ്ങില്‍ കേസ് പരിഗണി ക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു