HIGHLIGHTS : Itfolk March
തൃശൂര്‍: അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്‌ഫോക്ക്) മാ ര്‍ച്ചില്‍ നടത്താന്‍ തീരുമാ നിച്ചതായി കേരള സംഗീത നാ ടക അക്കാദമി ചെയര്‍മാന്‍ കരി വെള്ളൂര്‍ മുരളി അറിയിച്ചു.
സാംസ്‌കാരിക മന്ത്രി സജി ചെറിയാനുമായി നട ത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാ ണ് തീരുമാനം. പ്രതി ബന്ധങ്ങള്‍ മറികട ന്ന് ലഭ്യമായ സാമ്പത്തിക സ്രോ തസ്സിനകത്തു നിന്ന് ഇറ്റ്‌ഫോക്ക് സംഘടിപ്പിക്കാനാണ് നീക്കം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക