HIGHLIGHTS : Driver arrested for selling MDMA while driving auto
നാദാപുരം : മാരക മയക്കുമരുന്നായ എംഡി എംഎ യുമായി ഓട്ടോ ഡ്രൈവര്‍ പൊലീസ് പിടിയില്‍. ചേലക്കാട് സ്വദേശി മണ്ടോടി താഴെകുനി പി പി റംഷിദി (27) നെയാണ് നാദാപുരം എസ്‌ഐ അനീഷ് വടക്കേടത്ത് അറസ്റ്റ് ചെയ്തത്.
പ്രതിയില്‍നിന്ന് 0.84 ഗ്രാം എംഡിഎംഎ പിടികൂടി.
ചൊവ്വാഴ്ച രാത്രി 10 ന് ചേല ക്കാട് ടൗണില്‍ വാഹന പരിശോധനക്കിടെ കക്കട്ട് ടൗണ്‍ കേന്ദ്രീകരി ച്ച് സര്‍വീസ് നടത്തുന്ന ഓട്ടോയില്‍ നിന്നാണ് മയക്കുമരു ന്ന് കണ്ട ത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു