HIGHLIGHTS : Jaundice: Extreme alert in Kunnamangalam
കുന്നമംഗലം: കുന്നമംഗലം പഞ്ചായത്തിലെ വി വിധ വാര്‍ഡുകളില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാ നത്തില്‍ അതീവ ജാഗ്രത. പഞ്ചാ യത്ത് അധികൃതരുടെയും ആരോ ഗ്യവകുപ്പ് അടക്കമുള്ള വകുപ്പുക
ളുടെയും അടിയന്തര യോഗം ചേര്‍ന്നു. കുന്നമംഗലത്ത് നടക്കു ന്ന വിവിധ ഉത്സവങ്ങള്‍, കല്യാ ണം, മറ്റു പൊതുചടങ്ങുകള്‍ എന്നിവയെല്ലാം കുടുംബാരോഗ്യ കേന്ദ്രത്തില്‍ അറിയിക്കാനും മഞ്ഞപ്പിത്ത പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും തീരു മാനിച്ചു.
പഞ്ചായത്തിലെ അനധികൃത കരിമ്പ് ജ്യൂസ് കച്ചവടവും മുന്തിരി ജ്യൂസ് വില്‍പ്പനയും നിരോധി ക്കും. തുടര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ പിഴ ഈടാക്കി കണ്ടുകെട്ടാനും തീരുമാനിച്ചതായി കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രം മെഡി ക്കല്‍ ഓഫീസര്‍ വി അര്‍ച്ചന, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം രഞ്ജിത്ത്, പഞ്ചായത്ത് സെക്രട്ടറി കെ സുഭാഷ് എന്നിവര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു