പരപ്പനങ്ങാടി: കനത്ത ചൂടില്‍ മാധ്യമ പ്രവര്‍ത്തകന് സൂര്യാതപമേറ്റു. ഇന്നലെ ഉച്ചയോടുകൂടി സുപ്രഭാതം പരപ്പനങ്ങാടി ലേഖകന്‍ പി പി നൗഷാദിനാണ് തോളിലും കഴുത്തിലും സൂര്യാതാപമേറ്റത്. സ്വകാര്യ ആവശ്യത്തിന് ബൈക്കില്‍ യാത്ര ചെയ്ത് തിരിച്ചു വരുമ്പോഴാണ് പുത്തന്‍കടപ്പുറത്ത് നിന്നും നൗഷാദിന് പൊള്ളലേറ്റത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



