സുരേഷ് കുമാര്‍ നിര്യാതനായി

പരപ്പനങ്ങാടി: പരിയാപുരത്തെ ഉമ്മോളിപറമ്പത്ത് സുരേഷ് കുമാര്‍ (53) നിര്യാതനായി. ഏറെ നാളായി കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഭാര്യ: രജീന
മക്കള്‍: അക്ഷയ, ശ്രേയ
മരുമകന്‍: വിപിന്‍

 

Share news
error: Content is protected !!
Scroll to Top