സുരേന്ദ്രനാഥ് (74) നിര്യാതനായി

പരപ്പനങ്ങാടി:പൂരപ്പുഴ ശിവജി നഗറില്‍ പരേതരായ കൊക്കായില്‍ നാരായണന്റേയും കല്ല്യാണിയുടേയും മകന്‍ സുരേന്ദ്രനാഥ് (74) നിര്യാതനായി. ഭാര്യ :ബേബിഗിരിജ. മക്കള്‍ : ഷൈജന്‍,ഷൈനി, ഷിനി ‘. മരുമക്കള്‍ : ധന്യ, വിജയന്‍ ,ബിജേഷ്. സഹോദരങ്ങള്‍: നന്ദനന്‍, സുകുമാരന്‍, രവീന്ദ്രന്‍, സത്യന്‍, പ്രസാദ്,ചന്ദ്രന്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top