
മലപ്പുറം:സപ്ലൈകോയുടെ ഓണം ജില്ലാ ഫെയര്‍ 2025 ഉദ്ഘാടനം കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ആഗസ്റ്റ് 26ന് രാവിലെ 10ന് നിര്‍വഹിക്കും.
ഓണം ജില്ലാ ഫെയര്‍ മലപ്പുറം പെരിന്തല്‍മണ്ണ റോഡിലെ ഡാലിയ കേപ്പീസ് അവന്യുവില്‍ (കലക്ടറുടെ ബംഗ്ലാവിന് സമീപം) ആഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ നാലു വരെ നടക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




