സമ്മർ വോളി ബോൾ കോച്ചിംഗ് ക്യാമ്പ്

പരപ്പനങ്ങാടി :ഡോട്സ് വോളി അക്കാദമിക്ക് കീഴിൽ ഈ വർഷത്തെ സമ്മർ കോച്ചിംഗ് ക്യാമ്പ് 2025 ഏപ്രിൽ 7 തിങ്കളാഴ്ച രാവിലെ 7 മണിക്ക് പുത്തരിക്കൽ ഡോട്സ് ഫ്ലഡ് ലിറ്റ് കോർട്ടിൽ ആരംഭിക്കും.

പരപ്പനങ്ങാടി മുനിസിപ്പൽ പരിധിയിലുള്ള സ്കൂളുകളിലെ കുട്ടിക്കാണ് വോളി ബോൾ ക്യാമ്പ് ആരംഭിക്കുന്നത്.വിശദ വിവരങ്ങൾക്ക്  98472 398 98 നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Share news
error: Content is protected !!
Scroll to Top