സ്വര്‍ണവില കുത്തനെ ഇടിഞ്ഞു

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കുറഞ്ഞു. ഒരുപവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 1280 രൂപ കുറഞ്ഞ് 67,200 രൂപയാണ് ഇന്നത്തെ വില.

ഒരുഗ്രാം സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞ് 8400 രൂപയായി.

സ്വര്‍ണവില ഇന്നലെ 68,40 രൂപയായി ഉയര്‍ന്ന് പുതിയ റെക്കോര്‍ഡ് കുറിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില മുന്നേറുന്ന കാഴ്ചയാണ് കണ്ടത്.എന്നാല്‍ സ്വര്‍ണവിലയില്‍ ഇന്നുണ്ടായിരിക്കുന്ന ഇടിവ് ആഭരണ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചെറിയൊരു ആശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top