അരിയല്ലൂര്‍ : എംവിഎച്ച്എസ്എസ് അരിയല്ലൂര്‍ സ്‌കൂളില്‍ സമ്മര്‍ വെക്കേഷന്‍ ക്യാമ്പ് ആരംഭിച്ചു. വിദഗ്ധ പരിശീലകരുടെ കീഴില്‍ തുടര്‍ന്ന് വരുന്ന ക്യാമ്പില്‍ നൂറോളം കുട്ടികള്‍ പങ്കെടുത്തു. കായികാധ്യാപകന്‍ എസ്സ് ആര്‍ സാരംഗ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഉഷാ റാണി അധ്യക്ഷത വഹിച്ചു
പി ടി എ പ്രസിഡന്റ് സുനില്‍ കുമാര്‍ ഉല്‍ഘാടനം ചെയ്ത ചടങ്ങില്‍ വൈസ് പ്രസിഡന്റ് ബുഷറ, വോളിബോള്‍ കമ്മറ്റി സെക്രട്ടറി ഉഷാറാണി, ലത തുടങ്ങിയവര്‍ പങ്കെടുത്തു. കായികധ്യാപകന്‍ കെ വി റോബിന്‍ നന്ദി പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




