സുലോചന (80) നിര്യാതയായി

ചാലിയം: മുരുകല്ലിങ്ങൽ പരേതനായ പുന്നത്ത് അപ്പുക്കുട്ടൻ്റെ ഭാര്യ സുലോചന (80) നിര്യാതയായി.മക്കൾ: സുജാത, ഇന്ദിര, ധർമ്മരാജ്, ധനരാജ്.മരുമക്കൾ: കോട്ടാ ക്കളത്തിൽ കൃഷ്ണൻ കുട്ടി ( അയോക്കി ഫാബ്രിക്കോൺ, പൂനെ), പച്ചാട്ട് രാമദാസ് ( റിട്ട: എസ്.ഐ. ക്രൈം ബ്രാഞ്ച്, കോഴിക്കോട്), സരിത, ഉഷ.സഹോദരങ്ങൾ: പരേതരായ മാധവി, പത്മാവതി.സംസ്ക്കാരം: രാവിലെ 11 മണിക്ക് വീട്ടു വളപ്പിൽ.

Share news
error: Content is protected !!
Scroll to Top