Section

malabari-logo-mobile

സുലോചന (66 ) നിര്യാതയായി

HIGHLIGHTS : Sulochana (66) Passed away

മൂന്നിയൂർ : കുന്നത്തുപറമ്പ് താഴത്തെ പുരക്കൽ സുലോചന (66 ) നിര്യാതയായി.ഭർത്താവ് : സേതുമാധവൻ. മക്കൾ : സന്തോഷ്‌, സതീഷ് ( ബഹ്‌റൈൻ ) സജിത. മരുമക്കൾ : ഗോപി (വെന്നിയൂർ), വിദ്യ സന്തോഷ്‌ , നിമിഷ സതീഷ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!