നിഷില (28) നിര്യാതയായി

തിരൂരങ്ങാടി.തൃക്കുളം പന്താരങ്ങാടിയിലെ കാരയിൽ ചാനത്ത് ദാസന്റെ മകൾ നിഷില (28) നിര്യാതയായി. അമ്മ:സുനിത ഭർത്താവ്: ബൈജു
മകൻ: ശബരീനാഥ്, സഹോദരൻ: ധനീഷ്

Share news
error: Content is protected !!
Scroll to Top