കാവിൽ പാടത്ത് സുകുമാരൻ (79 ) നിര്യാതനായി

പരപ്പനങ്ങാടി: പുത്തൻപ്പീടിക സ്വദേശി കാവിൽ പാടത്ത് സുകുമാരൻ (79 ) നിര്യാതനായി. ഭാര്യ: നളിനി,മക്കൾ: സീനസുകുമാരൻ ,ശ്രീനാ സുകുമാരൻ, മരുമകൻ ബാല സഹോദരങ്ങൾ രാംദാസ്, സേതു,, നന്ദിനി, പരേതയായ ശാരദ.സംസ്കാരം ബുധൻ രാവിലെ 11 മണിക്ക്.

Share news
error: Content is protected !!
Scroll to Top