സൗദിയില്‍ പ്രൈവറ്റ് ട്യൂഷന്‍ നടത്തിയ ഇന്ത്യന്‍ ടീച്ചര്‍മാര്‍ അറസ്റ്റില്‍

arrested126സൗദിയില്‍ നിര്‍ത്തലാക്കിയ പ്രൈവറ്റ് ട്യൂഷന്‍ നിയമവിരുദ്ധമായി നടത്തിയ മൂന്ന്് ഇന്ത്യന്‍ ടീച്ചര്‍മാര്‍ അറസ്റ്റില്‍. കര്‍ണ്ണാടക സ്വദേശി മെഹബൂബ് പാഷ, തമിഴ്‌നാട് സ്വദേശി മുഹമ്മദ് രിഫായി, യുപി സ്വദേശി അഹമ്മദ് സിദ്ദീഖ് എന്നിവരാണ് പിടിയിലായത്. സൗദി പോലീസിന്റെ പിടിയിലായ ഇവരെ തര്‍ഹീല്‍ ജയിലിലേക്ക് മാറ്റി.

ഇവരുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തുമ്പോള്‍ ഇവര്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തുകൊണ്ടിരിക്കുകയായിരുന്നു. അതെസമയം അധ്യപാകരെ മോചിപ്പിക്കാനായി ഇവരുടെ സ്്കൂള്‍ പബഌക് റിലേഷന്‍ വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top