മത്സരിക്കാനില്ലെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം:ഇനി മത്സരിക്കാനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീര്‍. തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുന്നതായും സംഘടനാ രംഗത്ത് തുടരുമെന്നും സുധീരന്‍ വ്യക്തമാക്കി.

തുടര്‍ഭരണം ഉണ്ടാവുമെന്ന് കാണിച്ചുകൊണ്ടുള്ള സര്‍വേ ഫലങ്ങള്‍ ഒന്നും തന്നെ അന്തിമമല്ലെന്നും സുധീരന്‍ പറഞ്ഞു.

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ മത്സരിപ്പിക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നതായി വിഎം സുധീരന്‍നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മത്സരിക്കാനില്ലെന്ന് അദേഹം വ്യക്തമാക്കിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top