HIGHLIGHTS : Subramanian (78) passes away

കോട്ടക്കടവ്:കോഴിശ്ശേരി കാവിനു സമീപം പിലാക്കാട്ട് പറമ്പില്‍ കാരിയില്‍ സുബ്രഹ്‌മണ്യന്‍(78) നിര്യാതനായി.ഭാര്യ:ബേബി. മക്കള്‍:ബിജു, ഷിജു, സിന്ധു. മരുമക്കള്‍:രമ്യ, നീതു, പ്രകാശന്‍.സംസ്‌ക്കാരം: ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പില്‍.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക