സുഭാഷ് നിര്യാതനായി

തിരൂര്‍: ചമ്രവട്ടം ആന്തൂരവളപ്പില്‍ ശ്രീധരന്റെ മകന്‍ സുഭാഷ് (44) നിര്യാതനായി.
അമ്മ: കല്യാണി.
ഭാര്യ: മഞ്ജു ശ്രീ
മക്കള്‍: ശ്രീശാന്തി, അദിഥി
സഹോദരങ്ങള്‍: സുരേഷ്, സുമ, സുജാത

 

Share news
error: Content is protected !!
Scroll to Top