Section

malabari-logo-mobile

വിദേശ പഠനം: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് വായ്പാ പലിശയിളവ്

HIGHLIGHTS : വിദേശ പഠനത്തിന് വായ്പയെടുത്ത ന്യൂനപക്ഷ വിഭാഗത്തില്‍പെ' വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രാലയം നടപ്പാക്കു 'പഠോ പ്രദേശ' പദ്ധതി പ്രകാരം...

imagesവിദേശ പഠനത്തിന് വായ്പയെടുത്ത ന്യൂനപക്ഷ വിഭാഗത്തില്‍പെ’ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രാലയം നടപ്പാക്കു ‘പഠോ പ്രദേശ’ പദ്ധതി പ്രകാരം പലിശ സബ്‌സിഡിക്ക് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദം, എം. ഫില്‍, പി.എച്ച്.ഡി എിവയ്ക്കായി വായ്പയെടുത്ത, കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷത്തില്‍ താഴെയുള്ളവര്‍ക്കാണ് ഇളവ് ലഭിക്കുക. 2013 ഏപ്രില്‍ മുതല്‍ വായ്പയെടുത്തവര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ നിലവിലെ വിദ്യാഭ്യാസ വായ്പാ പദ്ധതിയുമായി പദ്ധതി ബന്ധപ്പെടുത്തിയി’ുണ്ട്. പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, ഇന്ത്യയില്‍ ഓഫീസുള്ള വിദേശ ബാങ്കുകള്‍, അര്‍ബന്‍ കോപറേറ്റീവ് ബാങ്കുകള്‍ എിവിടങ്ങളില്‍ നിും വായ്പയെടുത്തവര്‍ക്ക് ഇളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് minorityaffairs.gov.in/padho_pardesh

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!