ഓണത്തിന് ഒരു വട്ടിപ്പൂവ് വിളവെടുത്ത് ജി എം എല്‍ പി എസ് പരപ്പനങ്ങാടിയിലെ വിദ്യാര്‍ത്ഥികള്‍

പരപ്പനങ്ങാടി: ഓണത്തിന് പൂക്കളമൊരുക്കാന്‍ സ്വന്തമായി നട്ടുവളര്‍ത്തിയ പൂക്കള്‍ വിളവെടുത്ത് ജി എം എല്‍ പി എസ് പരപ്പനങ്ങാടിയിലെ കുട്ടികള്‍ . രണ്ട് മാസം മുമ്പേ നട്ടുവളര്‍ത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് വാര്‍ഡ് കൗണ്‍സിലര്‍ സൈതലവിക്കോയ ഉദ്ഘാടനം ചെയ്തു.

എച്ച് എം മിനി ടിച്ചര്‍ ഷാജു ഇ. കെ.കെ , ഷാജി.കെ , ഹസ്‌കര്‍ കെ.പി , ഫാറൂഖ് സി.പി, സിദ്ദിഖ്, ജുബൈരിയ കെ , കവിത വി കെ സി സ്‌കൂള്‍ ലീഡര്‍ അബു ത്വാഹിര്‍ എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top