HIGHLIGHTS : Students' mime against dowry
മഞ്ചേരി : സ്ത്രീധനത്തിന്റെ പേരില്‍ തക ര്‍ന്നടിയുന്ന കുടുംബബന്ധങ്ങ ളെ അനാവരണംചെയ്യുന്ന വി ദ്യാര്‍ഥികളുടെ മൈം ശ്രദ്ധേയ മായി.
മഞ്ചേരി സീതി ഹാജി സ്മാ രക ബസ് ടെര്‍മിനല്‍ പരിസര
ത്ത് ജില്ലാ നിയമസേവന അതോറിറ്റിയും നോബിള്‍ വിമ ന്‍സ് കോളേജും സംയുക്തമാ യാണ് പരിപാടി സംഘടിപ്പിച്ച ത്. മൈമിന് ബിരുദ വിദ്യാര്‍ഥി നി മുന്ന ഫാത്തിമ അഷ്‌റഫ് നേതൃത്വം നല്‍കി.
ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ ടി എം ശ്രുതി, കോളേ ജ് അസി. പ്രൊഫസര്‍ നുസ്ല തബസും, നിയമസേവന അതോ റിറ്റി സെക്ഷന്‍ ഓഫീസര്‍ വി ജി അനിത, മുഹമ്മദ് റഫി, എം റീന, ഇരവീന്ദ്രന്‍, എം അബ്ദുള്‍ ഷു ക്കൂര്‍, പാരാലീഗല്‍ വളന്റിയര്‍ മാര്‍ എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു