ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് കേന്ദ്രസർക്കാർ വകുപ്പായ ഡിപ്പാർട്ട്മെന്റ് ഓഫ് എംപവർമെന്റ് ഓഫ് പേഴ്സൺസ് വിത്ത് ഡിസബിലിറ്റീസ് നൽകുന്ന സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

ഇന്ത്യയിലുള്ള മികച്ച സ്ഥാപനങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കാണ് അവസരം.

കൂടുതൽ വിവരങ്ങൾക്ക് scholarships.gov.in സന്ദർശിക്കുക. അവസാന തിയതി നവംബർ 30

Share news
error: Content is protected !!
Scroll to Top