
കോട്ടക്കല്‍ : ജില്ലാ സ്‌കൂള്‍ കലോത്സവ വേദിക്കുസമീപം വിദ്യാര്‍ഥികള്‍ തമ്മില്‍ കൂട്ടയടി. പറമ്പിലങ്ങാ ടി റോഡിലാണ് വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ വിദ്യാര്‍ഥി കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ ത്. നാല് വിദ്യാര്‍ഥികള്‍ക്ക് പരി ക്കേറ്റു.
തലയ്ക്ക് പരിക്കേറ്റ് ചോര യൊലിപ്പിച്ച് തളര്‍ന്നുവീണ വിദ്യാര്‍ഥിയെ നാട്ടുകാര്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയി ലേക്ക് മാറ്റി. അടിയുടെ വീഡി യോ ദൃശ്യങ്ങള്‍ പൊലീസ് ശേഖ രിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



